Question:

പുസ്തക രൂപത്തിലാക്കിയ ഭൂപടങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?

Aകാലാവസ്ഥാ ഭൂപടങ്ങൾ

Bഅറ്റ്ലസ്

Cഗ്ലോബ്

Dവിഭവ ഭൂപടം

Answer:

B. അറ്റ്ലസ്


Related Questions:

ഭൂപടങ്ങളിലെ നീല നിറം എന്തിനെ പ്രതിനിദാനം ചെയ്യുന്നു ?

സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരമുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് വരക്കുന്ന രേഖകൾ ഏതാണ് ?

ഒരേ കാന്തിക പ്രഭാവമുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?

ഒരേ അന്തരീക്ഷ മർദ്ദമുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?

ഭൂപടത്തിൽ കൃഷിയിടങ്ങൾ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?