Question:
ഒരു വൃത്തത്തിന്റെ വ്യാസത്തിന്റെ ഒരറ്റം (1, 4). വൃത്തകേന്ദ്രം (3, -4) എങ്കിൽ വ്യാസത്തിന്റെ മറ്റേ അറ്റത്തിൻ്റെ സൂചക സംഖ്യകൾ ഏവ? .
A(4,1)
B(3,4)
C(5, -12)
D(12, -5)
Answer:
C. (5, -12)
Explanation:
ഇവിടെ വൃത്തത്തിന്റെ വ്യാസത്തിന്റെ ഒരറ്റം (1, 4). വൃത്തകേന്ദ്രം (3, -4) ആണ്. അതായത് X കോഡിനേറ്റിൽ 3-1 = 2 point വ്യത്യാസം Y കോഡിനേറ്റിൽ 4 -(-4) = 8 points വ്യത്യാസം അതിനാൽ വ്യാസത്തിൻ്റെ മറ്റേ അറ്റത്ത് X കോഡിനേറ്റ്= 3 + 2 = 5 Y കോഡിനേറ്റ്= -4 + (8 points) = -12 വ്യസത്തിൻ്റെ മറ്റേ അറ്റം = (5, -12)