App Logo

No.1 PSC Learning App

1M+ Downloads

 KSFE  യുമായി  ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ? 

1.  1969 പ്രവർത്തനമാരംഭിച്ചു 

2.  കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ  എന്റർപ്രൈസസ് എന്നാണ് പൂർണരൂപം 

3.  "വളരണം മുന്നോട്ട് "എന്നതാണ് ആപ്തവാക്യം 

4.  വ്യക്തികളുടെ ജീവനും സ്വത്തിനും സാമ്പത്തിക സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്ക് ഉദാഹരണമാണ്  ഇത് 

A1, 3 ശരി

B1, 4 ശരി

C1, 2 ശരി

Dഎല്ലാം ശരി

Answer:

C. 1, 2 ശരി

Read Explanation:

കെ. എസ്. എഫ്. ഇ.

  • കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു ബാങ്കിതര ധനകാര്യസ്ഥാപനമാണ്.

  • 1969 - ലാരംഭിച്ച ഈ സ്ഥാപനം, ആരംഭകാലത്ത് ചിട്ടി നടത്തിപ്പ് മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കിലും പിന്നീടു വായ്പ അടക്കമുള്ള മറ്റ് ധനകാര്യ ഇടപാടുകളും ആരംഭിച്ചു.

  • കേരളത്തിലുടനീളം 650 - ലധികം ശാഖകളും 70000 കോടിയിലധികം വിറ്റുവരവും 50 ലക്ഷത്തോളം ഇടപാടുകാരുമുള്ള കെ. എസ്. എഫ്. ഇ. കേരളത്തിലെ ഏറ്റവും വലിയ ബാങ്കിതര ധനകാര്യസ്ഥാപനമാണ്.

  • ഒരു സാമ്പത്തികവ്യവഹാരം എന്ന നിലയിൽ യാതൊരു വ്യവസ്ഥകൾക്കും വിധേയമല്ലാതിരുന്ന ചിട്ടിയെ ഒരു ആധുനിക സാമ്പത്തിക ഉൽപ്പന്നമാക്കാൻ സാധിച്ചു എന്നതാണ് കെ. എസ്. എഫ്. ഇ. കേരളത്തിന്റെ സാമ്പത്തികചരിത്രത്തിൽ വഹിച്ച ഏറ്റവും പ്രധാനപ്പെട്ട പങ്ക്.

  • ആപ്തവാക്യം : "വളരണം വാനോളം"


Related Questions:

നെല്ല് സംഭരണത്തിനായി കേരള സർക്കാരിന് 1600 കോടി രൂപ വായ്‌പ അനുവദിച്ച ബാങ്ക് ഏതാണ് ?
Which bank is formed by merging the District Cooperative banks with State Cooperative Bank:
കേരളം സർക്കാർ സംരംഭകർക്കായി ആരംഭിച്ച ഓൺലൈൻ ക്ലിയറൻസ് സംവിധാനം ?

Consider the following statements.

  1. Compared to Primary and Secondary Sectors, Services sector share is dominating in Kerala’s GSDP.
  2. But in terms of employment/workforce, secondary sector is dominating
    2023 ഡിസംബറിൽ അന്തരിച്ച ദളിത് വിമോചന ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ വ്യക്തി ആര് ?