App Logo

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദിയായ കാവേരിയുടെ പ്രധാന പോഷക നദികളേതൊക്കെ ?

Aകബനി, അമരാവദി

Bഭീമ, തുംഗഭദ്ര

Cഇന്ദ്രാവതി, ശബരി

Dഇബ്, ടെൽ

Answer:

A. കബനി, അമരാവദി


Related Questions:

ജോഗ് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.പശ്ചിമ അസ്വസ്ഥത ഉത്തരമഹാസമതലത്തില്‍ പ്രത്യേകിച്ച് പഞ്ചാബില്‍ ശൈത്യകാല മഴ ലഭിക്കാന്‍ കാരണമാകുന്നു.

2.ഈ മഴ ശൈത്യ വിളകളെ ഗണ്യമായ തോതിൽ നശിപ്പിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറം ഏത് സംസ്ഥാനത്താണ് ?
ഹിമാദ്രിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത് ?
നീളമേറിയതും വിസ്തൃതവുമായ താഴ്വരകൾ (ഡൂണുകൾ) കാണപ്പെടുന്ന പർവ്വത നിരകൾ ?