Question:
തുടർച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 68 ആയാൽ സംഖ്യകൾ ഏത്?
A16,18
B14,16
C18,20
D12,14
Answer:
A. 16,18
Explanation:
തുടർച്ചയായ ഇരട്ട സംഖ്യകൾ X, X +2 ആയാൽ (X + 2)² - X² = 68 X² + 4X + 4 - X² = 68 4X = 68 - 4 = 64 X = 64/4 = 16 X + 2 = 18