Question:

ആഗോളതാപനം നിയന്ത്രിക്കുവാൻ ചെയ്യാവുന്നത്

Aവന നശീകരണം വർദ്ധിപ്പിക്കുക, ഊർജ ഉപയോഗത്തിന്റെ കാര്യക്ഷമത കുറയ്ക്കുക

Bവന നശീകരണം കുറയ്ക്കുക, ജൈവ ഇന്ധന ഉപയോഗം കൂട്ടുക

Cവന നശീകരണം വർദ്ധിപ്പിക്കുക , ജനസംഖ്യ വർദ്ധനവ് മെല്ലെ കുറയ്ക്കുക

Dവന നശീകരണം കുറയ്ക്കുക, ജൈവ ഇന്ധന ഉപയോഗത്തിന്റെ കാര്യക്ഷമത കുറയ്ക്കുക

Answer:

B. വന നശീകരണം കുറയ്ക്കുക, ജൈവ ഇന്ധന ഉപയോഗം കൂട്ടുക


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

1. പ്രകാശസംശ്ലേഷണ സമയത്ത്  ഓസോൺ പുറത്തുവിടുന്ന സസ്യമാണ് തുളസി 

2.  ഓസോൺപാളിക്ക് വരുന്ന കേടുപാടുകൾ അറിയപ്പെടുന്നതാണ് ഓസോൺ ശോഷണം 

3.  ട്രോപ്പോസ്ഫിയർ എന്ന വാക്കിനർത്ഥം 'സംയോജന മേഖല ' എന്നാണ് 

4. സെപ്റ്റംബർ 16 ലോക ഒസോൺദിനമാണ് 

താഴെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാമാണ് ആഗോളതാപനത്തിൻറെ മനുഷ്യനിർമ്മിതമായ കാരണങ്ങൾ:

1.വനനശീകരണം

2.രാസവളങ്ങളുടെ അമിത ഉപയോഗം

3.ഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ.

4.വർദ്ധിച്ച വ്യവസായവൽക്കരണം

ഒരു പ്രത്യേക പ്രദേശത്ത് മാത്രം കാണപ്പെടുകയും അവിടുത്തെ കാലാവസ്ഥയിൽ മാത്രം ഇണങ്ങി ജീവിക്കുകയും ചെയ്യുന്ന ജീവികൾ അറിയപ്പെടുന്നത്?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ആന്തരിക സമസ്ഥിതി പരിപാലിക്കാനുള്ള  ഒരു ജീവിയുടെ കഴിവാണ് ഹോമിയോസ്റ്റാസിസ്.

2.'ഹോമിയോസ്റ്റാസിസ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1932 ൽ അമേരിക്കൻ ഫിസിയോളജിസ്‌റ്റായ  വാൾട്ടർ ബ്രാഡ്‌ഫോർഡ് കാനൻ ആണ്.

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.

2.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

3.ഹിമപ്പുലികൾ ഹെമിസ് നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്നു.