Question:
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഏത് കാരണമാകുന്നു ?
Aഹൃദയാഘാതം
Bഫാറ്റിലിവർ
Cക്യാൻസർ
Dഹൈപ്പറ്റൈറ്റിസ്
Answer:
B. ഫാറ്റിലിവർ
Explanation:
- പ്രമേഹം - ഇൻസുലിന്റെ കുറവോ പ്രവർത്തന വൈകല്യമോ
- ഫാറ്റ് ലിവർ - കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുവാൻ ഇടയാകുന്നു
- പക്ഷാഘാതം - മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നത് , രക്തപ്രവാഹം തടസ്സപ്പെടുത്തുന്നത്
- അമിത രക്തസമ്മർദ്ദം - കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നു
- ഹൃദയാഘാതം - ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞു രക്തപ്രവാഹം തടസ്സപ്പെടുന്നത്