Question:

താപോർജം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സംവഹനം നടത്തുന്നതിന് കാരണം ?

Aസ്ഥിതികോർജത്തിലെ വ്യത്യാസം കാരണം

Bതാപനിലയിലെ വ്യത്യാസം കാരണം

Cവ്യാപ്തത്തിലെ വ്യത്യാസം കാരണം

Dമർദ്ദത്തിലെ വ്യത്യാസം കാരണം

Answer:

B. താപനിലയിലെ വ്യത്യാസം കാരണം


Related Questions:

ഒരു പദാർത്ഥത്തിന്റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി എത് ഊർജത്തിന്റെ അളവാണ് ?

സാധാരണ മർദ്ദത്തിൽ ദ്രാവകം ഖരമാകുന്ന താപനില ?

'അബ്സൊല്യൂട്ട് സീറോ' എന്ന പദം താഴെ കൊടുക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കെൽ‌വിൻ സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന താപനില ?

ജലത്തിന് ഏറ്റവും കുറവ് വ്യാപ്തം ഉള്ളത് ഏതു ഊഷ്മാവിലാണ് ?