App Logo

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശത്തിലെ താപകിരണം എന്നറിയപ്പെടുന്ന കിരണം ഏത് ?

Aഇൻഫ്രാറെഡ്

Bഅൾട്രാവയലറ്റ്

Cമൈക്രോവേവ്‌സ്

Dഇവയൊന്നുമല്ല

Answer:

A. ഇൻഫ്രാറെഡ്

Read Explanation:

ഇൻഫ്രാറെഡ്

  • കണ്ടെത്തിയത് - വില്യം ഹെർഷെൽ

  • വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്നു 

  • ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്നു 

  • സൂര്യപ്രകാശത്തിലെ താപകിരണം എന്നറിയപ്പെടുന്നു


Related Questions:

Temperature used in HTST pasteurization is:
ക്ലോസിയസ് പ്രസ്താവന അനുസരിച്ച്, ബാഹ്യമായ പ്രവൃത്തി ഇല്ലാതെ താപം എങ്ങനെ കൈമാറ്റം ചെയ്യപ്പെടില്ല?
മെർക്കുറി ഖരമായി മാറുന്ന താപനില എത്രയാണ് ?
227 0C താപനിലയിൽ ഒരു തമോവസ്തു 7 cal / cm2 s എന്ന നിരക്കിൽ താപം വികിരണം ചെയ്യുന്നു. 727 0C താപനിലയിൽ, അതേ യൂണിറ്റിൽ വികിരണം ചെയ്യപ്പെടുന്ന താപത്തിന്റെ നിരക്ക്
മോളാർ വിശിഷ്ടതാപധാരിതയുടെ യൂണിറ്റ് കണ്ടെത്തുക