Question:

തലച്ചോറിൻറെ ഇടത്- വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്?

Aപോൺസ്

Bകോർപ്പസ് കലോസം

Cതലാമസ്

Dസെറിബ്രം

Answer:

B. കോർപ്പസ് കലോസം

Explanation:

കോർപ്പസ് കലോസം ഒരു നാഡീകലയാണ് . തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥിനിർമ്മിതമായ ഭാഗമാണ് കപാലം


Related Questions:

മസ്തിഷ്കത്തിലെ പ്രേരക നാഡികൾ നശിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രോഗം?

വിശപ്പ്, ദാഹം എന്നിവയുണ്ടാക്കുന്ന ഇന്ന് തലച്ചോറിലെ ഭാഗം?

ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:

The Human Nervous system consists of?

പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?