Question:തലച്ചോറിന്റെ ഇടത് - വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ?Aപോൺസ്Bകോര്‍പ്പസ് കാലോസംCതലാമസ്Dസെറിബ്രംAnswer: B. കോര്‍പ്പസ് കാലോസം