Question:

ഓർണിത്തോളജി എന്ന ജീവശാസ്ത്ര ശാഖ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?

Aമത്സ്യം

Bഷഡ്പ ദം

Cഫോസിൽ

Dപക്ഷി

Answer:

D. പക്ഷി

Explanation:

പഠനശാഖകൾ

  • കണ്ണ് - ഒഫ്താൽമോളജി
  • അസ്ഥി - ഓസ്റ്റിയോളജി
  • രക്തം -ഹൈമറ്റോളജി
  • പേശി - മയോളജി
  • വൈറസ് - വൈറോളജി
  • ബാക്ടീരിയ - ബാക്ടീരിയോളജി
  • ഷഡ്പദങ്ങൾ - എന്റമോളജി
  • സൂക്ഷ്മജീവികൾ - മൈക്രോ ബയോളജി
  • പകർച്ച വ്യാധികൾ - എപ്പിഡെമോളജി
  • ഭ്രൂണം - എംബ്രിയോളജി
  • ഗർഭാശയം - ഗൈനക്കോളജി
  • പൂക്കൾ - ആന്തോളജി
  • മത്സ്യങ്ങൾ - ഇക്തിയോളജി
  • ഫോസിലുകൾ - പാലിയന്റോളജി
  • പരിസ്ഥിതി - ഇക്കോളജി
  • പുല്ലുകൾ - അഗ്രസ്റ്റോളജി
  • രോഗങ്ങൾ - പാത്തോളജി
  • ഹൃദയം - കാർഡിയോളജി
  • പല്ല് - ഓഡന്റോളജി
  • വൃക്കകൾ - നെഫ്രോളജി
  • കാൻസർ - ഓങ്കോളജി
  • കോശങ്ങൾ - സൈറ്റോളജി
  • കരൾ - ഹെപ്പറ്റോളജി
  • ഉരഗങ്ങൾ - ഹെർപ്പറ്റോളജി
  • ഫംഗസുകൾ -മൈക്കോളജി
  • ത്വക്ക് - ഡെർമറ്റോളജി 
  • പ്രതിരോധം -ഇമ്യൂണോളജി
  • പാമ്പുകൾ - ഒഫിയോളജി
  • ശരീര ശാസ്ത്രം - ഫിസിയോളജി

Related Questions:

Which is the relay centre in our brain?

The scientific name of modern human being is

റെറ്റിനോൾ എന്നറിയപ്പെടുന്ന വിറ്റാമിനേത്?

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലിംഫോയ്ഡ് അവയവം ഏത് ?

Normal members of a particular species all have the same number of chromosomes. How many chromosomes are found in the cells of human beings?