Question:
കോർപ്പസ് കലോസം ഏത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
Aസെറിബ്രം & സെറിബെല്ലം
Bസെറിബ്രത്തിന്റെ രണ്ട് ഭാഗങ്ങൾ
Cസെറിബെല്ലത്തിന്റെ രണ്ട് ഭാഗങ്ങൾ
Dമെഡുല ഒബ്ലാംഗേറ്റ & പോൺസ്
Answer:
B. സെറിബ്രത്തിന്റെ രണ്ട് ഭാഗങ്ങൾ
Explanation:
- സെറിബ്രത്തിന്റെ ഇടത്, വലത് അർധ ഗോളങ്ങളെ ബന്ധിപ്പിച്ചിരിക്കുന്ന നാഡീ പാളിയാണ് കോർപ്പസ് കലോസം.
- സെറിബ്രത്തിന്റെ ഇടത് അർധ ഗോളം ശരീരത്തിന്റെ വലത് ഭാഗത്തെയും വലത് അർധ ഗോളം ശരീരത്തിന്റെ ഇടത് ഭാഗത്തെയും നിയന്ത്രിക്കുന്നു.