Question:

സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 'ഡി ഒ എസ്' എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു?

Aഡിസ്ക് ഓപ്പറേറ്റിം സിസ്റ്റം

Bഡിനൈൽ ഓഫ് സർവീസ്

Cഡിസ്ട്രാക്ക്ഷൻ ഓഫ് സർവീസ്

Dഡിസ്ട്രക്ഷൻ ഓഫ് സർവീസ്

Answer:

B. ഡിനൈൽ ഓഫ് സർവീസ്

Explanation:

ഡിനൈൽ ഓഫ് സർവീസ് എന്നതാണ് സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 'ഡി ഒ എസ്' എന്നതിന്റെ പൂർണ രൂപം.


Related Questions:

Which agency made the investigation related to India’s First Cyber Crime Conviction?

ആദ്യ കമ്പ്യൂട്ടർ വേം ഏതാണ് ?

An attempted to criminally and a fraudulently acquire sensitive information, such as usernames, passwords and credit card details, buy masquerading as a trustworthy entity in an electronic communication is termed as :

The term phishing is

ആദ്യമായി രേഖപ്പെടുത്തിയ സൈബർ കുറ്റകൃത്യത്തിന് ഇരയായ വ്യക്തി ?