അകലേക്ക് പോകുന്തോറും ഭൂമിയുടെ നിഴലിന് എന്ത് സംഭവിക്കുന്നു?Aചെറുതാവുന്നുBവലുതാവുന്നുCകാണാതാവുന്നDഇതൊന്നുമല്ലAnswer: A. ചെറുതാവുന്നു Read Explanation: ആകാശഗോളങ്ങളുടെ നിഴൽ(The Shadow of Celestial Spheres)ഭൂമി ഒരു അതാര്യവസ്‌തു ആയതിനാൽ നിഴൽ രൂപപ്പെടുന്നു.സൂര്യന് എതിർദിശയിലായിരിക്കും എപ്പോഴും ഭൂമിയുടെ നിഴൽ രൂപപ്പെടുന്നത്.അകലേക്ക് പോകുന്തോറും ഭൂമിയുടെ നിഴൽ ചെറുതായി ചെറുതായി ഇല്ലാതാകുന്നു.ഒരു ആകാശഗോളത്തിൽ പ്രകാശം പതിയുന്ന ഭാഗത്ത് പകലും നിഴൽ ഉണ്ടാകുന്ന ഭാഗത്ത് രാത്രിയും അനുഭവപ്പെടുന്നു. Read more in App