Question:
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺഡയോക്സൈഡ് വാതകം കടത്തിവിടുമ്പോൾ ഉണ്ടാകുന്നത് :
Aകാൽസ്യം ക്ലോറൈഡ്
Bപൊട്ടാഷ്യം കാർബണേറ്റ്
Cകാൽസ്യം കാർബണേറ്റ്
Dപൊട്ടാഷ്യം ക്ലോറൈഡ്
Answer:
C. കാൽസ്യം കാർബണേറ്റ്
Explanation:
കറിയുപ്പിന്റെ രാസനാമം - സോഡിയം ക്ലോറൈഡ്