App Logo

No.1 PSC Learning App

1M+ Downloads

200 ന്റെ 10 ശതമാനം എത്ര?

A10

B20

C3

D40

Answer:

B. 20

Read Explanation:

200*10/100 = 20


Related Questions:

If 20% of a number is 12, what is 30% of the same number?

200 ചോദ്യങ്ങളടങ്ങിയ പരീക്ഷയിൽ അമിത് ആദ്യത്തെ 120 ചോദ്യങ്ങളിൽ 40% ചോദ്യങ്ങൾക് ശരിയുത്തരം നൽകി. പരീക്ഷയുടെ സ്‌കോർ 60% ആകണമെങ്കിൽ ബാക്കിയുള്ള ചോദ്യങ്ങളിൽ എത്ര ശതമാനം ചോദ്യങ്ങൾക് അയാൾക്ക് കൃത്യമായി ഉത്തരം നൽകണം?

ഒരു ഭരണിയിൽ 10 ചുവന്ന മാർബിളുകളും 30 പച്ച മാർബിളുകളും അടങ്ങിയിരിക്കുന്നു. 60% മാർബിളുകൾ ചുവപ്പായിരിക്കണമെങ്കിൽ എത്ര ചുവന്ന മാർബിളുകൾ ഭരണിയിൽ ചേർക്കണം?

റീവാല്യുവേഷനിൽ ഒരു കുട്ടിയുടെ മാർക്ക് 150 ൽ നിന്നും 180 ആയി മാറി. വർധനവ് എത്ര ശതമാനം?

ഒരു പരീക്ഷയിൽ 30% കുട്ടികൾ വിജയിച്ചു. വിജയിച്ച കുട്ടികളുടെ എണ്ണം 60 ആണെങ്കിൽ പരാജയപ്പെട്ടവരുടെ എണ്ണം എത്ര ?