Question:

ഒരു സംഖ്യയുടെ 2/5 ന്റെ 1/4 ഭാഗം 24 ആണ്.എങ്കിൽ ആ സംഖ്യയുടെ 40% എത്ര?

A96

B144

C48

D72

Answer:

A. 96

Explanation:

ഒരു സംഖ്യയുടെ 2/5 ന്റെ 1/4 ഭാഗം 24 ആണ് സംഖ്യ = X ആയാൽ X × 2/5 × 1/4 = 24 X = (24×4×5)/2 = 240 സംഖ്യയുടെ 40% = 240 × 40/100 = 96


Related Questions:

ഒരു സംഖ്യയുടെ 2/3 ഭാഗവും ആ സംഖ്യയുടെ 1/6 ഭാഗവും കൂട്ടിയപ്പോൾ 30 കിട്ടി. ആ സംഖ്യയേത് ?

എത്ര ശതമാനം ആണ് ⅛?

ഒരു സംഖ്യയിൽ നിന്നും ½ കുറച്ചു കിട്ടിയതിന് ½ കൊണ്ട് ഗുണിച്ചപ്പോൾ ⅛ കിട്ടിയെങ്കിൽ സംഖ്യയേത് ?

1+ 1/2+1/4+1/8+1/16+1/32=

37/7 നു സമാനമായ മിശ്രഭിന്നം ഏത് ?