ഒരു സംഖ്യയെ 33⅓ കൊണ്ട് ഗുണിക്കുമ്പോൾ 8100 ലഭിച്ചെങ്കിൽ സംഖ്യയുടെ 60% എത്ര ?A1458B145.8C1450D154.8Answer: B. 145.8Read Explanation:സംഖ്യ X ആയാൽ X × 33⅓ = 8100 X × 100/3 = 8100 X = 8100× 3/100 സംഖ്യയുടെ 60% = 8100×3/100 × 60/100 = 14580/100 = 145.8Open explanation in App