Question:

സമീകൃതാഹാരം എന്നാലെന്ത് ?

Aഎല്ലാ പോഷകഘടകങ്ങളും തുല്യ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണം

Bപോഷകഘടകങ്ങൾ അമിത അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണം

Cഎല്ലാ പോഷകഘടകങ്ങളും അടങ്ങിയിരിക്കുന്ന ഭക്ഷണം

Dആവശ്യമുള്ള എല്ലാ പോഷകഘടകങ്ങളും ശരീരത്തിനാവശ്യമുള്ള അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണം

Answer:

D. ആവശ്യമുള്ള എല്ലാ പോഷകഘടകങ്ങളും ശരീരത്തിനാവശ്യമുള്ള അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണം


Related Questions:

മനുഷ്യന്റെ പാൽപ്പലുകളുടെ എണ്ണം എത്ര?

മനുഷ്യന്റെ ദഹനപ്രക്രിയയിൽ രാസാഗ്നികൾക്ക് പ്രധാന പങ്കുണ്ട്. മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുന്ന ആഗ്നേയരസത്തിലെ രാസാഗ്നിയാണ് ?

അന്റാസിഡുകളുടെ ഉപയോഗം :

മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു എത് ?

താഴെപ്പറയുന്നവയിൽ ദഹനവ്യവസ്ഥയിൽ ഉൾപ്പെടാത്ത അവയവം ഏത്?