App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രഥമ ശുശ്രുഷകന് ആവശ്യമില്ലാത്ത യോഗ്യത എന്താണ് ?

Aനിരീക്ഷണ പാടവം

Bവേഗത്തിൽ പ്രവർത്തിക്കാനുള്ള കഴിവ്

Cഉയർന്ന ബുദ്ധിശക്തി

Dരോഗിയെ സമാധാനിപ്പിക്കാനുള്ള കഴിവ്

Answer:

C. ഉയർന്ന ബുദ്ധിശക്തി

Read Explanation:

• പരിശീലനം ലഭിച്ച ഏതൊരു വ്യക്തിക്കും പ്രഥമ ശുശ്രുഷ നൽകാം • പരിഭ്രാന്തി കൂടാതെ ശാന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ആർക്കും പ്രഥമ ശുശ്രുഷ നൽകാൻ സാധിക്കും


Related Questions:

5 വയസ്സിനു താഴെയുള്ളവരിൽ നെഞ്ച് അമർത്താൻ,കൃതൃമ ശ്വാസം അനുപാതം എത്ര?
ശ്വാസ നാളവും അന്ന നാളവും ആരംഭിക്കുന്നത്?
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി സ്ഥാപിതമായ വർഷം ഏതാണ് ?
അന്താരാഷ്ട്ര പ്രഥമ ശുശ്രുഷ ദിനം എന്നാണ് ?
പക്ഷാഘാതത്തിൻ്റെ അടയാളങ്ങളിൽ പെടുന്നത് ഏത് ?