Question:

സ്വദേശി പ്രസ്ഥാനം അറിയപ്പെടുന്ന മറ്റൊരു പേരെന്താണ് ?

Aഅനുശീലൻ സമിതി

Bസ്വദേശി ബാന്ധവ് സമിതി

Cയുഗാന്തർ പ്രസ്ഥാനം

Dവന്ദേമാതരം മൂവ്മെൻറ്റ്

Answer:

D. വന്ദേമാതരം മൂവ്മെൻറ്റ്


Related Questions:

Arrange the following events in their correct chronological order: 

1. August Offer

2. Cripps India Mission 

3. Bombay Mutiny 

4. Quit India Movement

Forward Policy' was initiated by :

സ്വാതന്ത്ര്യ സമരകാലത്ത് ആദ്യമായി രൂപം നല്കിയ ത്രിവർണ്ണ പതാകയിൽ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം ?

വിദേശ വസ്‌തുക്കളുടെ ബഹിഷ്ക്കരണം എന്ന ആശയം കൃഷ്ണകുമാർ മിത്ര പ്രചരിപ്പിച്ച പ്രസിദ്ധീകരണം ഏത് ?

ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം ഏത് ?