Question:
നേച്ചർ കമ്മ്യുണിക്കേഷൻ ജേണൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2009 മുതൽ 2019 വരെയുള്ള കാലയളവിൽ ടൂറിസം മൂലം ഉണ്ടാകുന്ന മലിനീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
A1
B2
C3
D4
Answer:
C. 3
Explanation:
• പട്ടികയിൽ ഒന്നാമതുള്ള രാജ്യം - യു എസ് എ • രണ്ടാമത് - ചൈന • 2019 ൽ ടൂറിസം മേഖലയിൽ നിന്ന് പുറംതള്ളിയ കാർബണിൻ്റെ അളവ് - 5.2 ജിഗാ ടൺ