Question:

2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

A180

B176

C156

D160

Answer:

B. 176

Explanation:

• 2024 ലെ ആഗോള പ്രകൃതി സംരക്ഷണ സൂചിക പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം - ലക്സംബർഗ് • രണ്ടാമത് - എസ്റ്റോണിയ • മൂന്നാം സ്ഥാനം - ഡെന്മാർക്ക് • ഏറ്റവും അവസാന സ്ഥാനത്തുള്ള രാജ്യം - കിരിബാത്തി (റാങ്ക് - 180)


Related Questions:

2023 ലെ ഹുറൂൺ ഇൻഡക്‌സ് പ്രകാരം ലോകത്തിലെ 500 വലിയ കമ്പനികളുടെ പട്ടികയിൽ ഏറ്റവും മൂല്യമേറിയ കമ്പനി ഏത് ?

2024 ജൂലൈയിൽ ദി എക്കണോമിക്സ് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ജീവിക്കാൻ ഏറ്റവും അനിയോജ്യമായ നഗരം ഏത് ?

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2023ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള ടൈഗർ റിസർവ് ?

പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻസ് ഇൻഡക്‌സിൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത് ?

2023 ലെ ഹുറൂൺ ഇൻഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഏത് ?