App Logo

No.1 PSC Learning App

1M+ Downloads
ലോകബാങ്കിൻ്റെ 2023 ലെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?

A10

B24

C34

D38

Answer:

D. 38

Read Explanation:

• 2018 ൽ ഇന്ത്യയുടെ റാങ്ക് 44 ആയിരുന്നു • പട്ടികയിൽ ഒന്നാമത് - സിഗപ്പൂർ • രണ്ടാം സ്ഥാനം - ഫിൻലാൻഡ് • മൂന്നാമത് ഉള്ള രാജ്യങ്ങൾ - ഡെൻമാർക്ക്, ജർമനി, നെതർലാൻഡ്, സ്വിറ്റ്‌സർലൻഡ്


Related Questions:

മാനവദാരിദ്ര്യ സൂചികയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഐക്യരാഷ്ട്ര സംഘടന വികസിപ്പിച്ചെടുത്ത സൂചിക
  2. 1987 ലാണ് ഇതിൻറെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
  3. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം, അറിവ്, അന്തസ്സുറ്റ ജീവിതനിലവാരം എന്നിങ്ങനെ മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സൂചിക തയ്യാറാക്കുന്നത്.
    When was the first Human Development Report published by the UNDP?
    നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം ഏറ്റവും കുറവ് ആളുകൾ മൂന്ന്നേരം ഭക്ഷണം കഴിക്കുന്ന സംസ്ഥാനം ഏത് ?
    2025 മാർച്ചിൽ പ്രസിദ്ധീകരിച്ച നൈറ്റ് ഫ്രാങ്ക് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിലെ അതിസമ്പന്നരുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം ?
    നിതി ആയോഗ് ഡെൽറ്റ റാങ്കിൽ( 2025 March) രാജ്യത്തുടനീളമുള്ള 500 ആസ്പിറേഷണൽ ബ്ലോക്കുകളിൽ ഒന്നാമത് എത്തിയത്?