Question:

2023 ലെ ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A8

B7

C6

D5

Answer:

B. 7

Explanation:

• ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഒരു രാജ്യവും ഇടം നേടിയിട്ടില്ല • പട്ടികയിൽ നാലാം സ്ഥാനം - ഡെന്മാർക്ക് • പട്ടികയിൽ അവസാന സ്ഥാനം - സൗദി അറേബ്യ


Related Questions:

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് പ്രകാരം ഹരിതഗൃഹ വാതകത്തിൻ്റെ പുറംതള്ളൽ കുറയ്ക്കുന്ന ഭക്ഷ്യ സംസ്കാരമുള്ള രാജ്യങ്ങളിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?

2023 ലെ വേൾഡ് ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?

ഇന്ത്യ ടുഡേ മൂഡ്‌ ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട്‌ പ്രകാരം രാജ്യത്തെ ജനപ്രീതിയാർന്ന മുഖ്യ മന്ത്രിമാരിൽ ഒന്നാമതെത്തിയത് ?

2022ലെ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ?

മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?