App Logo

No.1 PSC Learning App

1M+ Downloads
ഈസ്റ്റിങ്സ് എന്നാൽ എന്ത്?

Aകിഴക്ക് ദിശയിലുള്ള സ്ഥലങ്ങൾ

Bവടക്ക്-തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ

Cപടിഞ്ഞാറ് ദിശയിലുള്ള സ്ഥലങ്ങൾ

Dതെക്ക്-കിഴക്ക് ദിശയിലുള്ള രേഖകൾ

Answer:

B. വടക്ക്-തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ

Read Explanation:

  • വടക്ക്-തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകളാണ് ഈസ്റ്റിങ്സ്.

  • ഇവയുടെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുന്തോറും കൂടി വരുന്നു.

  • ഭൂപടത്തിലെ സവിശേഷതകൾക്ക് തൊട്ട് ഇടതു വശത്തായി കാണപ്പെടുന്ന ഈസ്റ്റിങ്സിൻ്റെ മൂല്യമാണ് സ്ഥാനനിർണ്ണയത്തിന് പരിഗണിക്കുക.


Related Questions:

Who is a cartographer?
The oldest known maps were found in which region?
ധ്രുവ പ്രദേശങ്ങളുടെ ഭൂപടം നിർമ്മിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഭൂപ്രക്ഷേപം?
Why is the statement method easy to understand?
ഒരേ അളവിൽ ഉപ്പ് രസമുള്ള മേഖലകളെ ചേർത്ത് വരയ്ക്കുന്ന രേഖകൾ ഏതാണ് ?