App Logo

No.1 PSC Learning App

1M+ Downloads

ഒരു ലിറ്റർ ലായനിയിൽ എത്ര മോൾ ലീനം അടങ്ങിയിരിക്കുന്നു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്?

Aഡകറ്റിലിറ്റി

Bസൊണാറിറ്റി

Cമൊളാരിറ്റി

Dഇതൊന്നുമല്ല

Answer:

C. മൊളാരിറ്റി

Read Explanation:

  • ഒരു ലിറ്റർ ലായനിയിൽ എത മോൾ ലീനം അടങ്ങിയിരിക്കുന്നു എന്നതൂ കൊണ്ട് അർത്ഥമാക്കുന്നത് - മൊളാരിറ്റി
  • മൊളാരിറ്റി = ലീനത്തിന്റെ മോളുകളുടെ എണ്ണം / ലായനിയുടെ ലിറ്ററിലുള്ള വ്യാപ്തം 
  • ലീനം - ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർത്ഥം 
  • ലായകം - ഒരു ലായനിയിൽ പദാർത്ഥത്തെ ലയിപ്പിക്കുന്നത് 
  • ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ലായനിയുടെ ഗാഡത 

Related Questions:

റബറിന്റെ ലായകം ഏത്?

സാർവ്വികലായകം എന്നറിയപ്പെടുന്നത്

ജലത്തിൻറെ താൽക്കാലിക കാഠിന്യം നീക്കം ചെയ്യാനുള്ള ഉപായം എന്ത്?

ഒരു ലിറ്റർ ലായനിയിൽ അടങ്ങിയിരിക്കുന്ന ലീനത്തിന്റെ മോളുകളുടെ എണ്ണം ആണ്?

പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?