App Logo

No.1 PSC Learning App

1M+ Downloads
'ശ്ലോകത്തിൽ കഴിക്കുക' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?

Aവേഗത്തിൽ പറയുക

Bചുരുക്കിപ്പറയുക

Cകവിതയായി പറയുക

Dവികാര പ്രകടനമായി പറയുക

Answer:

B. ചുരുക്കിപ്പറയുക

Read Explanation:

  • നെല്ലിപ്പടി കാണുക - അടിയറ്റം കാണുക
  • പഞ്ചായത്ത് പറയുക - മധ്യസ്ഥം വഹിക്കുക
  • പത്താം നമ്പർ - വളരെ ഗുണം കുറഞ്ഞ
  • പള്ളിയറയിലെ കള്ളൻ - ഉന്നതസ്ഥാനങ്ങളിലെ കള്ളൻ

Related Questions:

"മുളയിലറിയാം വിള' എന്ന പഴഞ്ചൊല്ലിന്റെ പൊരുൾ എന്ത് ?
ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക : " Beggers cannot be choosers "
നഖശിഖാന്തം എന്ന ശൈലിയുടെ അർത്ഥം എന്ത്
'കൂപമണ്ഡൂകം ' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത് ?
' Back Bite ' എന്നതിന് കൊടുക്കാവുന്ന മലയാളശൈലി ഏതാണ് ?