Question:

പിസികൾച്ചർ എന്താണ് ?

Aതേനീച്ച വളർത്തൽ

Bമീൻ വളർത്തൽ

Cപട്ടുനൂൽപ്പുഴു വളർത്തൽ

Dപകി വളർത്തൽ

Answer:

B. മീൻ വളർത്തൽ

Explanation:

കാർഷിക വിജ്ഞാന ശാഖകൾ 

  • എപ്പി കൾച്ചർ -തേനീച്ച കൃഷി
  • വിറ്റി കൾച്ചർ - മുന്തിരി കൃഷി
  • മോറി കൾച്ചർ - മൾബറി കൃഷി
  • ഒലേറി കൾച്ചർ - പച്ചക്കറി കൃഷി
  • സിൽവി കൾച്ചർ - വനത്തെക്കുറിച്ചും വനവിഭവങ്ങളെക്കുറിച്ചുമുള്ള പഠനം
  • ഫ്ളോറി കൾച്ചർ - പുഷ്പങ്ങളേയും അലങ്കാര മത്സ്യങ്ങളെയും കുറിച്ചുള്ള പഠനം
  • പിസി കൾച്ചർ - മത്സ്യ കൃഷി
  • കൂണി കൾച്ചർ - മുയൽ കൃഷി
  • സെറി കൾച്ചർ - പട്ടുനൂൽ കൃഷി
  • ഹോർട്ടി കൾച്ചർ -പഴം, പച്ചക്കറി, പുഷ്പകൃഷി
  • വെർമി കൾച്ചർ - മണ്ണിര കൃഷി
  • പോമോളജി - പഴങ്ങളെ കുറിച്ചുള്ള പഠനം
  •  എന്റമോളജി - ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം

Related Questions:

Pheromones are :

Plants respirates through:

The study of nerve system, its functions and its disorders

ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്ഥരം ?

മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?