Question:

ക്ലാസിലെ രാജൻ്റെ റാങ്ക് മുകളിൽ നിന്ന് ആറാമതും താഴെ നിന്ന് 35 ഉം ആണ്. ക്ലാസ്സിൽ എത്ര വിദ്യാർത്ഥികളുണ്ട്?

A40

B41

C39

D38

Answer:

A. 40

Explanation:

ക്ലാസ്സിലെ വിദ്യാർത്ഥികൾ = 6 + 35 - 1 = 41 - 1 = 40


Related Questions:

ഒരു സിനിമയുടെ ടിക്കറ്റ് എടുക്കുന്നതിനുള്ള ക്യൂവിൽ, ഞാൻ മുമ്പിൽ നിന്നും പുറകിൽ നിന്നും 11-ാമതാണ്. എങ്കിൽ ക്യൂവിൽ എത്ര പേർ ?

50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?

7 * 4 =18,5 * 9 =32, 6 * 7 = 30 എങ്കിൽ 8 * 3 = ?

How many '7's are there in the following series which are not immediately followed by '3' but immediately preceded by 8?8 9 8 7 6 2 2 6 3 2 6 9 7 3 2 8 7 2 7 7 8 7 3 7

ഒരു ക്യൂവിൽ തോമസ് മുന്നിൽനിന്നും ഒമ്പതാം അതും പിന്നിൽനിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്രപേരുണ്ട് ?