Question:
സുപ്രീംകോടതി ജഡ്ജിയുടെ പ്രായപരിധി എത്രയാണ്?
A60 വയസ്സ്
B65 വയസ്സ്
C50 വയസ്സ്
D62 വയസ്സ്.
Answer:
B. 65 വയസ്സ്
Explanation:
പദവിയും പ്രായവും:
- പ്രസിഡന്റ്- 35
- വൈസ് പ്രസിഡണ്ട് - 35
- ഗവർണർ - 35
- പ്രധാനമന്ത്രി - 25
- മുഖ്യമന്ത്രി - 25
- ലോകസഭാംഗം -25
- രാജ്യസഭാംഗം -30
- സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം -30
- എം .എൽ. എ. - 25
- പഞ്ചായത്തംഗം -21