Question:

A-യുടെ കൈവശമുള്ള തുകയുടെ 2/5 ഭാഗമാണ് B -യുടെ കൈവശമുള്ളത്. B -യുടെ കൈവശമുള്ളതുകയുടെ 7/9 ഭാഗമാണ് C-യുടെ കൈവശമുള്ളത്. മൂന്നു പേരുടെയും കൈവശമുള്ള ആകെ തുക770 രൂപയായാൽ A-യുടെ കൈവശമുള്ള തുക എത്ര?

A400 രൂപ

B425 രൂപ

C450 രൂപ

D500 രൂപ

Answer:

C. 450 രൂപ

Explanation:

A × 2/5 = B A=5B/2 B × 7/9 = C 5B/2 + B + 7B/9 = 770 77B/18 = 770 B =180 A = 5B/2 =5 × 180/2 = 450


Related Questions:

ബെന്നി തേങ്ങയിടാൻ വേണ്ടി ഒരാളെ ഏർപ്പാടാക്കി. ഉച്ചയായപ്പോൾ 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോൾ ബാക്കി വരുന്നതിൻറ 3/4 ഭാഗവും തീർത്തു. ഇനി എത്ര ഭാഗം ബാക്കിയുണ്ട്?

ആരോഹണ ക്രമത്തിൽ എഴുതുക, 3/4, 1/4, 1/2

ആരോഹണ ക്രമത്തിൽ എഴുതിയാൽ മധ്യത്തിൽ വരുന്ന സംഖ്യ ഏത്? 1/3 , 3/2 , 1 , 2/3 , 3/4 .

ഒരു നിശ്ചിത തുക A ക്കും B ക്കുമായി 3 : 27 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും A ക്ക് ലഭിക്കുക ?

2 ½ + 3 ¼ + 7 ⅚ =?