Question:

11: 20 എന്ന സമയത്ത് ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോണളവ് ?

A120 °

B130 °

C140 °

D150 °

Answer:

C. 140 °

Explanation:

30 × മണിക്കൂർ - 11/2 × മിനിറ്റ് = 30 × 11 - 11/2 × 20 =330 - 110 = 220 180 ഡിഗ്രിയിൽ കൂടുതൽ ആയതിനാൽ 360 ഇൽ നിന്ന് കുറക്കുക = 360 - 220 = 140°


Related Questions:

ഒരു ക്ലോക്കിൽ 10:20 സമയം കാണിക്കുന്നു, കണ്ണാടിയിൽ ക്ലോക്കിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും?

ഒരു ക്ലോക്കിന്റെ പ്രതിബിംബ സമയം 10:24 ആയാൽ യഥാർത്ഥ സമയം എത്ര ?

ക്ലോക്കിൽ സമയം 7:30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തീർക്കുന്ന കോണളവ് എത്ര ?

4.30 PM നു ഒരു ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കുമിടയിലുള്ള കോണളവ് എത്ര? |