Question:

ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ്?

A10°

B20°

C35°

D45°

Answer:

A. 10°

Explanation:

ക്ലോക്കിലെ സൂചികൾ തമ്മിലെ കോണളവ് 30H- M. ഇവിടെH എന്നത് മണിക്കൂറിനെ യും M മിനിറ്റിനെയും സൂചിപ്പിക്കുന്നു. 30H-M 30x4-1x20 120-110 = 10°


Related Questions:

4.30 PM നു ഒരു ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

ക്ലോക്കിൽ സമയം 6.30 കാണിച്ചിരിക്കുന്നു. മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

സമയം 8:30 ആയിരിക്കുമ്പോൾ ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ?

ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കുമിടയിലുള്ള കോണളവ് എത്ര? |

സമയം 3.40 വാച്ചിലെ മിനിറ്റു സുചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ് ?