Question:

ഒരു ക്ലോക്ക് 10 : 10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A120 degree

B105 degree

C117 degree

D115 degree

Answer:

D. 115 degree

Explanation:

കോണളവ് = 30H-11/2 × M 30 × 10 -11/2 × 10 300 -55 = 245 മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലെ കോണളവ് എല്ലായ്പ്പോഴും 180° ൽ കുറവാണ്. അതിനാൽ 360 - 245 = 115°


Related Questions:

അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 8.30 ആണ് സമയം. എന്നാൽ ശരിയായ സമയം എത്?

ഒരു ക്ലോക്ക് 10:10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

ക്ലോക്ക് വൈകുന്നേരം 4.30 എന്ന് കാണിക്കുമ്പോൾ ക്ലോക്കിന്റെ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?

ക്ലോക്കിലെ സമയം 7:40 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലെ കോണളവ് എത്ര?

How many times in a day, the hands of a clock are straight?