Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്ക് 10.10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കുർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?

A120°

B115°

C117°

D105°

Answer:

B. 115°

Read Explanation:

30H-11/2 M 30 × 10 = 11/2 × 10 300 = 55 = 245 മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലെ കോണളവ് എല്ലായ്പ്പോഴും 180° ൽ കുറവാണ്. അതിനാൽ 360-245= 115°


Related Questions:

ക്ലോക്കിലെ സമയം 10.20 ആയാൽ കണ്ണാടിയിൽ കാണുന്ന ക്ലോക്കിന്റെ പ്രതിബിംബത്തിലെ സമയം എത്ര?
ഒരു ഘടികാരം നിശ്ചലമയാൽ ദിവസത്തിൽ എത്ര തവണ അത് കൃത്യ സമയം കാണികും
9.20 A.M-ന് ഒരു ക്ലോക്കിൻ്റെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുള്ള കോൺ എത്ര ആയിരിക്കും?
What is the angular distance covered by the second hand of a correct clock in 12 minutes?
ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും ഒരു ദിവസത്തില്‍ എത്ര തവണ പരസ്പരം മുകളിലായി വരും?