ഒരു ക്ലോക്കിലെ മിനിറ്റ് സൂചി കൊണ്ട് 1 മിനിറ്റിന് ഉണ്ടാകാവുന്ന കോണളവ് എത്ര?A6°B5°C3°D10°Answer: A. 6°Read Explanation:5 മിനിറ്റുകൊണ്ട് മിനിറ്റ് സൂചി 30° സഞ്ചരിക്കും 1 മിനിറ്റുകൊണ്ട് 30/5 = 6°Open explanation in App