Question:

8ൻറ ആദ്യത്തെ 20 ഗുണിതങ്ങളുടെ ശരാശരി എത്ര?

A200

B168

C210

D84

Answer:

D. 84

Explanation:

ശരാശരി = 8(1+2+...+20)/20 =(8*210)/20=21 * 4=84


Related Questions:

30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേര്‍ന്നപ്പോള്‍ ശരാശരി വയസ്സ് 11 ആയി വര്‍ദ്ധിക്കുന്നു. എങ്കില്‍ പുതുതായി വന്നു ചേര്‍ന്ന ആളിന്‍റെ വയസ്സ് എത്ര ?

ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആകുന്നു. ടീച്ചറുടെ വയസ്സുകൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?

ആദ്യത്തെ 8 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ?

ഒരു ക്ലാസിലെ 25 കുട്ടികളുടെ ശരാശരി വയസ്സ് 14, ഒരു കുട്ടി കൂടി പുതുതായി വന്നപ്പോൾ ശരാശരി 14.5 ആയാൽ പുതുതായി വന്ന കുട്ടിയുടെ പ്രായം എത്

ഒരു സ്കൂളിലെ 15 അദ്ധ്യാപകരുടെ ശരാശരി പ്രായം 40 വയസ്സാണ്. അവരിൽ 55 വയസ്സുള്ള ഒരാൾപിരിഞ്ഞ് പോയി. പകരം 25 വയസ്സുള്ള ഒരാൾ വന്ന് ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായംഎന്ത്?