Question:

50നും 100നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര?

A68.4

B73.2

C72.2

D65.8

Answer:

B. 73.2

Explanation:

53, 59, 61, 67, 71, 73, 79, 83, 89, 97 തുക = 732, ശരാശരി = തുക /എണ്ണം = 732/10 = 73.2


Related Questions:

15 ആളുകളുടെ ശരാശരി പ്രായം 24 വയസ്സാണ്. പിന്നീട് ഒരു കുട്ടിയെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയപ്പോൾ ശരാശരി 23 വയസ്സായി. കുട്ടിയുടെ പ്രായം എത്ര ആയിരിക്കും?

7 പേരുടെ ശരാശരി പ്രായം 24. ഇവരിൽ നിന്നും 26 വയസ്സുള്ള ഒരാൾക്ക് പകരം 33 വയസ്സുള്ള മറ്റൊരാൾ വന്നു. എങ്കിൽ ഇപ്പോഴുള്ള ശരാശരി പ്രായം എത്ര?

What is the average of the squares of the first 10 natural numbers?

8 വിഷയങ്ങളുടെ ശരാശരി മാർക്ക് 74 ആയി കണക്കാക്കി. പിന്നീട് ഒരു വിഷയത്തിന്റെ മാർക്ക് 89 എന്നതിന് പകരം 98 എന്ന് തെറ്റായി വായിച്ചതായി കണ്ടെത്തി. ശരിയായ ശരാശരി എന്താണ്?

What percentage of the total of the numbers 326, 415, 639, 872, and 901 is their average?