കോളം A യിലെ പഞ്ചവത്സരപദ്ധതികളെ, കോളം B യുമായി ഉചിതമായി യോജിപ്പിച്ച് ഉത്തരം തിരഞ്ഞെടുക്കുക.
| ഒന്നാം പഞ്ചവത്സര പദ്ധതി | മഹാലനോബിസ് മാതൃക |
| രണ്ടാം പഞ്ചവത്സര പദ്ധതി | കാർഷിക വികസനം |
| അഞ്ചാം പഞ്ചവത്സര പദ്ധതി | മാനവ വിഭവശേഷി വികസനം |
| എട്ടാം പഞ്ചവത്സര പദ്ധതി | ഗരീബി ഹട്ടാവോ (Garibi Hatao) |
NITI Aayog-നെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ ?
ഇന്ത്യയിലെ പണനയം (Monetary Policy) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
താഴെപ്പറയുന്നവയിൽ "Make in India" പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ ഏതെല്ലാമാണ് ?
ചേരുംപടി ചേർക്കുക.
| 52-ാം ഭരണഘടനാ ഭേദഗതി | വിദ്യാഭ്യാസം മൗലികാവകാശം |
| 74-ാം ഭരണഘടനാ ഭേദഗതി | കൂറുമാറ്റ നിരോധന നിയമം |
| 84-ാം ഭരണഘടനാ ഭേദഗതി | നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി |
| 91-ാം ഭരണഘടനാ ഭേദഗതി | മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം പരിമിതപ്പെടുത്തി |
A statement of Assertion (A) is followed by a statement of Reason (R). Choose the correct option.
സൈബർ ആക്രമണങ്ങളെ അവയുടെ സവിശേഷതകളുമായി പൊരുത്തപ്പെടുത്തുക.
| ഫിഷിംഗ് | നെറ്റ്വർക്ക് പാക്കറ്റുകൾ പിടിച്ചെടുക്കൽ |
| സ്പൂഫിംഗ് | വ്യാജ ഇ-മെയിലുകളോ വെബ്സൈറ്റുകളോ |
| സ്നിഫിംഗ് | രഹസ്യ വിവരങ്ങൾ നേരിട്ട് നിരീക്ഷിക്കൽ |
| ഷോൾഡർ സർഫിംഗ് | വിശ്വസനീയമായ വ്യക്തി/സ്ഥാപനം എന്ന വ്യാജേന പ്രത്യക്ഷപ്പെടൽ |