Question:
ആദ്യത്തെ 20 എണ്ണൽസംഖ്യകളുടെ വർഗ്ഗങ്ങളുടെ ശരാശരി എത്ര?
A142
B143
C143.5
D144.5
Answer:
C. 143.5
Explanation:
ആദ്യത്തെ n എണ്ണൽസംഖ്യകളുടെ വർഗ്ഗങ്ങളുടെ ശരാശരി=((n+1)(2n+1))/6 ആദ്യത്തെ 20 എണ്ണൽസംഖ്യകളുടെ വർഗ്ഗങ്ങളുടെ ശരാശരി=((20+1)(40+1))/6 = 21 × 41/6 = 143.5