App Logo

No.1 PSC Learning App

1M+ Downloads
ജലം കട്ടയാവാനുള്ള താപനില

A100°C

B0°C

C32°C

D-10°C

Answer:

B. 0°C

Read Explanation:

  • ജലം കട്ടയാവാനുള്ള താപനില - 0°C

  • ജലം തിളക്കാനുള്ള താപനില - 100°C


Related Questions:

ചൂടുകൂടുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസിക്കുന്നത്?
തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു പ്രസരിക്കുന്ന പ്രക്രിയ?
ശരീര താപനില അളക്കാനുള്ള ഉപകരണം?
കത്തുന്ന ബൾബിന്റെ താഴെ നിൽക്കുന്ന ആൾക്ക് ചൂട് അനുഭവപ്പെടുന്നത് എന്ത് മൂലമാണ്
ചൂടുകൂടുമ്പോൾ ഏറ്റവും കൂടുതൽ വികാസിക്കുന്നത്