Question:

അലക്കുകാരത്തിന്റെ രാസനാമം എന്ത് ?

Aസോഡിയം ബൈകാര്‍ബണേറ്റ്‌

Bസോഡിയം സള്‍ഫേറ്റ്‌

Cസോഡിയം കാര്‍ബണേറ്റ്‌

Dസോഡിയം ബൈ സള്‍ഫേറ്റ്‌

Answer:

C. സോഡിയം കാര്‍ബണേറ്റ്‌

Explanation:

  • ഉപ്പിന്റെ രാസനാമം - സോഡിയം ക്ലോറഡ്

  • പാറ്റാഗുളികയുടെ രാസനാമം - നാഫ്തലീൻ

  • അലക്കുകാരത്തിന്റെ രാസനാമം - സോഡിയം കാർബണേറ്റ്

  • ബേക്കിംഗ് സോഡ ന്റെ രാസനാമം - സോഡിയം ബൈ കാർബണേറ്റ്

  • കാസ്റ്റിക് സോഡ ന്റെ രാസനാമം - സോഡിയം ഹൈഡ്രോക്സൈഡ്

  • വിനാഗിരിയുടെ രാസനാമം - അസറ്റിക് ആസിഡ്


Related Questions:

മാർബിളിന്റെ രാസനാമം : -

ഘനജലത്തിലുള്ള ഹൈഡ്രജന്‍റെ ഐസോടോപ്പ് :

undefined

In which medium sound travels faster ?

താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ കലോറിക മൂല്യം ഉള്ള ഇന്ധനം ഏത്?