App Logo

No.1 PSC Learning App

1M+ Downloads
കുറഞ്ഞ അളവിൽ പോലും ശരീരത്തിലെത്തുമ്പോൾതലവേദന, ക്ഷീണം,കാഴ്ച മങ്ങൽ,ഓർമ്മക്കുറവ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്ന ,കൂടിയ അളവിൽ ശ്വസിക്കുന്നത് മരണത്തിനു കാരണമാകുന്നപ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?

Aസൾഫർ ഡൈ ഓക്‌സൈഡ്

Bനൈട്രജൻ ഡൈ ഓക്‌സൈഡ്

Cകാർബൺ മോണോക്‌സൈഡ്

Dഡയോക്സീനുകൾ

Answer:

C. കാർബൺ മോണോക്‌സൈഡ്

Read Explanation:

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു-കാർബൺ മോണോക്‌സൈഡ് ;കുറഞ്ഞ അളവിൽ പോലും ശരീരത്തിലെത്തുമ്പോൾ തലവേദന, ക്ഷീണം,കാഴ്ച മങ്ങൽ,ഓർമ്മക്കുറവ് എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നു കൂടിയ അളവിൽ കാർബൺ മോണോക്‌സൈഡ് ശ്വസിക്കുന്നത് മരണത്തിനു കാരണമാകുന്നു


Related Questions:

ഭൂമിയിൽ എത്ര ശതമാനമാണ് ശുദ്ധജലം ഉള്ളത് ?
എന്തിനാണ് പുക പരിശോധന നടത്തുന്നതു ?
വായുവിൽ 0.04 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽ പുനഃ ചംക്രമണം ചെയ്ത് ഉപയോഗിക്കുന്ന മാർഗം'3R'-ഇൽ ഏതാണ് ?
കാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ദിപ്പിക്കുന്ന,തൈറോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ,ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് കാരണമാകുന്ന പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന രാസവസ്തു ?