App Logo

No.1 PSC Learning App

1M+ Downloads
അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽ പുനഃ ചംക്രമണം ചെയ്ത് ഉപയോഗിക്കുന്ന മാർഗം'3R'-ഇൽ ഏതാണ് ?

AREUSE

BREDUCE

CREPRODUCTIVE

DRECYCLE

Answer:

D. RECYCLE

Read Explanation:

R-RECYCLE പുനഃ ചംക്രമണം ചെയ്ത് ഉപയോഗിക്കുക ലോഹനിർമ്മിത വസ്തുക്കൾ പ്ലാസ്റ്റിക് വസ്തുക്കൾ


Related Questions:

വായുവിൽ 21 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
ഹൃദയ സംബന്ധമായും ശ്വാസകോശ സംബന്ധമായും ഉള്ള അസുഖങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?
എന്തിനാണ് പുക പരിശോധന നടത്തുന്നതു ?
ഓക്സിജന്റെ അഭാവത്തിൽ മാലിന്യം സംസ്കരിച്ചു ഇന്ധനമാക്കി മാറ്റുവാൻ സാധിക്കുന്ന സംവിധാനം ഏതാണ് ?
ഭൂമിയിൽ എത്ര ശതമാനമാണ് ശുദ്ധജലം ഉള്ളത് ?