വായുവിൽ 21 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?Aഓക്സിജൻBനൈട്രജൻCഹൈഡ്രാജൻDകാർബൺAnswer: A. ഓക്സിജൻ Read Explanation: വായുവിലെ ഘടകങ്ങൾ നൈട്രജൻ -78% ഓക്സിജൻ -21% കാർബൺ ഡൈഓക്‌സൈഡ് -0.04% മറ്റുള്ളവ -0.96%Read more in App