Question:

15,000 രൂപയ്ക്ക് 10% പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള കൂട്ടുപലിശ എത്ര?

A3, 000 രൂപ

B3,150 രൂപ

C3,250 രൂപ

D3,500 രൂപ

Answer:

B. 3,150 രൂപ

Explanation:

മുതലടക്കം പലിശ, A = P(1+(10/100))² = 15000 (1+(10/100))² = 18150 രൂപ പലിശ =18150 - 15000 = 3150 രൂപ


Related Questions:

അർധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 20% പലിശ നിരക്കിൽ 1000 രൂപ 1331 ആകാൻ എടുക്കുന്ന സമയം എത്ര ?

ഒരു തുക കൂട്ടുപലിശ ക്രമത്തിൽ 5 വർഷം കൊണ്ട് ഇരട്ടി ആയാൽ അത് 8 മടങ്ങ് ആകുവാൻ വേണ്ടകാലയളവെത്ര ?

A man deposit Rs. 50000 in a bank which gives 12% interest compound the half yearly. How much he get back in after 1 year?

10000 രൂപക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശ എത്ര?

20000 രൂപയ്ക്ക് 10% നിരക്കിൽ രണ്ടുവർഷത്തേക്കുള്ള കൂട്ടുപലിശ എത്ര?