Question:

സിയാച്ചിൻ ഹിമാനിയിൽ നിന്നും ഉത്ഭവിക്കുന്ന ' നുബ്ര ' നദിയുടെ പതന സ്ഥാനം ഏതാണ് ?

Aഅറബിക്കടൽ

Bസിന്ധു നദി

Cഷ്യോക്ക് നദി

Dതാവി നദി

Answer:

C. ഷ്യോക്ക് നദി


Related Questions:

The river with highest tidal bore in India is:

The river Jhelum has its source from:

Which two rivers form the world's largest delta?

Which is the largest river system of the peninsular India?

നർമ്മദ നദിയുടെ ഏത് ഭാഗത്തായാണ് മധ്യമേട് സ്ഥിതി ചെയ്യുന്നത് ?