Question:
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണനാക്രമം ഏത്- i. അതിർത്തി ഗാന്ധിയുടെ മരണം ii. മലബാർ കലാപം iii. ക്ഷേത്രപ്രവേശന വിളംബരം iv. ജവഹർലാൽ നെഹ്രുവിൻ്റെ മരണം-
Aii, iii, iv, i
Bii, i, iv, iii
Cii,i, iii, iv
Diii, i, iv, ii
Answer:
A. ii, iii, iv, i
Explanation:
മലബാർ കലാപം - 1921
ക്ഷേത്രപ്രവേശന വിളംബരം - 1936
ജവഹർലാൽ നെഹ്റുവിന്റെ മരണം - 1964 മെയ് 27
അതിർത്തി ഗാന്ധിയുടെ മരണം - 1988 ജനുവരി 20